DARPG- PACE

The Public Accountability Charters for Employees (PACE) project is implemented by the Institute of Management in Government (IMG) with support of DARPG, Government of India under the State Collaboration Initiative scheme. 
The project aims to develop comprehensive accountability charters for 50 key frontline cadres within the Revenue and Registration departments. The charters are being developed from the perspective of the government, the departments, and the public. The cadre specific duties and responsibilities are being developed, with the ultimate goal of professionalizing public service delivery, enhancing transparency, and building citizen trust.

Click to here to view the Malayalam Handbook on Duties and Responsibilities of various cadres of the Revenue Department (Volume I)

Click to here to view the Malayalam Handbook on Duties and Responsibilities of various cadres of the Revenue Department (Volume II)

Click to here to view the Malayalam Handbook on Duties and Responsibilities of various cadres of the Registration Department

 

ലാൻഡ് റവന്യൂ വകുപ്പിലെ
ഉദ്യോഗസ്ഥർക്ക് അവരുടെ ദൈനംദിന ചുമതലകൾ നിറവേറ്റാൻ സഹായിക്കുന്ന
മാതൃകകൾ
I പൊതു സർട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും (Common Certificates & Attestations)
1 മതം മാറി എന്ന സാക്ഷ്യപത്രം
2 മത പരിവർത്തന സർട്ടിഫിക്കറ്റ് (ഇംഗ്ലീഷ്)
3 മത പരിവർത്തന സാക്ഷ്യപത്രം (മലയാളം)
4 കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ജാതി സർട്ടിഫിക്കറ്റ്)
5 KBT ബുക്കിംഗ് സർട്ടിഫിക്കറ്റ് മാതൃക
6 ലൊക്കേഷൻ മാപ്പ് മാതൃക
7 നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റ് മാതൃക
8 ഭൂരഹിത സർട്ടിഫിക്കറ്റ് മാതൃക
9 ഒരേ ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം (സബ്ഡിവിഷൻ) മാതൃക
10 ഒരാൾ സർട്ടിഫിക്കറ്റ് (ഒരേ വ്യക്തി) മാതൃക
11 കൈവശാവകാശ സർട്ടിഫിക്കറ്റ് (ഇംഗ്ലീഷ്) മാതൃക
12 കൈവശാവകാശ സർട്ടിഫിക്കറ്റ് (മലയാളം) മാതൃക
13 VOC (വസ്തുവക ഇല്ലാത്ത) സർട്ടിഫിക്കറ്റ് മാതൃക
14 ഡൊമിസൈൽ സർട്ടിഫിക്കറ്റ് മാതൃക
15 കൈവശാവകാശ സർട്ടിഫിക്കറ്റ് മാതൃക
16 വരുമാന സർട്ടിഫിക്കറ്റ് മാതൃക
II വില്ലേജ്/താലൂക്ക് രജിസ്റ്ററുകൾ (Village/Taluk Registers)
17 സർട്ടിഫിക്കറ്റ് രജിസ്റ്റർ (രജിസ്റ്റർ നമ്പർ 12)
18 ഫർണ്ണിച്ചർ രജിസ്റ്റർ (രജിസ്റ്റർ നമ്പർ 13)
19 വൃക്ഷ രജിസ്റ്റർ
III റവന്യൂ അക്കൗണ്ടുകൾ (Revenue Accounts)
20 കൂടുതൽ / കുറവ് അക്കൗണ്ട് (ഭാഗം 1)
21 കൂടുതൽ / കുറവ് അക്കൗണ്ട് (ഭാഗം 2)
22 സപ്ലിമെന്ററി BTR (അടിസ്ഥാന ഭൂനന്തി രജിസ്റ്റർ)
23 തണ്ടപ്പേർ അക്കൗണ്ട് (അക്കൗണ്ട് നമ്പർ 8)
24 കുടിശ്ശിക പട്ടിക (അക്കൗണ്ട് നമ്പർ 7)
25 പുതുക്കുടിശ്ശിക അക്കൗണ്ട് (അക്കൗണ്ട് നമ്പർ 6)
26 നാൾവഴി അക്കൗണ്ട് (അക്കൗണ്ട് നമ്പർ 9)
IV പോക്കുവരവ് (Mutation) - പൊതുവായതും അനന്തരാവകാശവും
27 അവകാശ സർട്ടിഫിക്കറ്റ് (LHC) അന്വേഷണ റിപ്പോർട്ട് മാതൃക
28 പട്ടമാറ്റക്കണക്ക് (രജിസ്റ്റർ നമ്പർ 2)
29 പോക്കുവരവ് രജിസ്റ്റർ (ഭാഗം 2) (രജിസ്റ്റർ നമ്പർ 4)
30 അനന്തരാവകാശ പോക്കുവരവ് ആക്ഷേപ കത്ത് മാതൃക
31 അനന്തരാവകാശ പോക്കുവരവ് ഉത്തരവ് മാതൃക
32 അനന്തരാവകാശ പോക്കുവരവ് ഹിയറിംഗ് നോട്ടീസ് മാതൃക
33 അനന്തരാവകാശ പോക്കുവരവ് നോട്ടീസ് മാതൃക
34 അനന്തരാവകാശം - അവകാശിയുടെ മൊഴി മാതൃക
35 അനന്തരാവകാശം - അയൽവാസിയുടെ മൊഴി മാതൃക
36 പോക്കുവരവ് രജിസ്റ്റർ (ഭാഗം 1) (രജിസ്റ്റർ നമ്പർ 4)
V പോക്കുവരവ് (Mutation) - വിൽപ്പത്രം (Will)
37 വിൽപ്പത്രം പോക്കുവരവ് സത്യവാങ്മൂലം മാതൃക
38 വിൽപ്പത്രം പോക്കുവരവ് ഹിയറിംഗ് നോട്ടീസ് മാതൃക
39 വിൽപ്പത്രം പോക്കുവരവ് ഉത്തരവ് മാതൃക (വില്ലേജ് ഓഫീസ്)
40 വിൽപ്പത്രം പോക്കുവരവ് നോട്ടീസ് മാതൃക
41 വിൽപ്പത്രം പോക്കുവരവ് (സബ്ഡിവിഷൻ) ഉത്തരവ് മാതൃക
42 വിൽപ്പത്രം പോക്കുവരവ് ആക്ഷേപ കത്ത് (സിവിൽ കോടതി) മാതൃക
VI LRM (ഭൂരേഖ) നടപടിക്രമങ്ങൾ (LRM (Land Records) Procedures)
43 LRM ഫാറം നമ്പർ 93 മാതൃക
44 LRM ഫാറം നമ്പർ 14 നോട്ടീസ് മാതൃക
45 LRM റവന്യൂ ലിസ്റ്റ് കത്ത് മാതൃക
46 LRM പേര് മാറ്റം ഉത്തരവ് മാതൃക
47 LRM പേര് മാറ്റം ഹിയറിംഗ് നോട്ടീസ് മാതൃക
48 LRM അതിർത്തി നിർണ്ണയം ഫാറം 12 മാതൃക
49 LRM തരം മാറ്റം ഉത്തരവ് മാതൃക
50 LRM ഫാറം നമ്പർ 7 (സബ്ഡിവിഷൻ സ്റ്റേറ്റ്മെന്റ്)
51 LRM വിവിധ ഉത്തരവ് (സബ് ഡിവിഷൻ മാറ്റം) തഹസിൽദാർ മാതൃക
52 LRM പേര് മാറ്റം അപേക്ഷ നിരസിക്കൽ കത്ത് മാതൃക
53 LRM ഇനം മാറ്റം ഉത്തരവ് മാതൃക
54 LRM അതിർത്തി നിർണ്ണയം ഫാറം 13 മാതൃക
55 LRM സർവ്വെ ചാർജ്ജ് കത്ത് മാതൃക
56 LRM സബ് ഡിവിഷൻ ഫാറം 6 മാതൃക
VII ഭൂമി പതിവ്, പാട്ടം, സംരക്ഷണം (Land Assignment, Lease & Conservancy)
57 സംസ്ഥാനത്തിന് പുറത്തുള്ള സർക്കാർ ഭൂമി രജിസ്റ്റർ
58 ഭൂമി വിട്ടൊഴിയൽ രജിസ്റ്റർ (രജിസ്റ്റർ നമ്പർ 9)
59 സർക്കാർ ഭൂമി രജിസ്റ്റർ (രജിസ്റ്റർ നമ്പർ 1)
60 ഭൂമി പതിവ് ഉത്തരവ് (ഇംഗ്ലീഷ്)
61 കൈമാറിയ ഭൂമിയുടെ രജിസ്റ്റർ (രജിസ്റ്റർ നമ്പർ 14)
62 പതിച്ചു കൊടുക്കാവുന്ന ഭൂമികളുടെ രജിസ്റ്റർ (രജിസ്റ്റർ നമ്പർ 5)
63 രാജകീയ വൃക്ഷ രജിസ്റ്റർ (പതിവ്) (രജിസ്റ്റർ നമ്പർ 7)
64 പാട്ട ഭൂമികൾ സംബന്ധിച്ച അക്കൗണ്ട് (അക്കൗണ്ട് നമ്പർ 5)
65 ഭൂമി പതിവ് മഹസ്സർ മാതൃക
66 ഭൂമി പതിവ് അക്കൗണ്ട് (അക്കൗണ്ട് നമ്പർ 4)
67 ഭൂ സംരക്ഷണ അക്കൗണ്ട് (അക്കൗണ്ട് നമ്പർ 3)
VIII ഓഫീസ് ഭരണ/സാമ്പത്തിക കാര്യങ്ങൾ (Office Admin / Finance)
68 FMS ബിൽ സമർപ്പണ മാതൃക
69 FMS തുക അനുവദിക്കുന്ന ഉത്തരവ് മാതൃക
70 താലൂക്ക് ഓഫീസിൽ നിന്ന് വില്ലേജ് ഓഫീസിലേക്കുള്ള കത്ത് മാതൃക
71 വില്ലേജ് ഓഫീസിൽ നിന്ന് താലൂക്ക് ഓഫീസിലേക്കുള്ള കത്ത് മാതൃക
72 വാല്യുവേഷൻ റിപ്പോർട്ട് മാതൃക (വില്ലേജ് ഓഫീസർ)
IX പ്രത്യേക അപേക്ഷകളും നടപടിക്രമങ്ങളും (Special Applications & Procedures)
73 ഫോറം 1B രജിസ്ട്രേഷൻ (നോർക്ക) സർട്ടിഫിക്കറ്റ് മാതൃക
74 സ്റ്റോപ്പ് മെമ്മോ (നെൽവയൽ-തണ്ണീർത്തട നിയമം)
75 താലൂക്ക് രൂപീകരണ പ്രൊഫോർമ മാതൃക
76 പരിമിത രക്ഷകർതൃത്വത്തിനുള്ള അപേക്ഷാ ഫാറം
77 പരിമിത രക്ഷകർതൃത്വ റിപ്പോർട്ട് പ്രൊഫോർമ (വില്ലേജ് ഓഫീസർ)
78 മഹസ്സർ മാതൃക (പഞ്ചനാമ)
79 സ്റ്റാമ്പ് റീഫണ്ട് മൊഴി മാതൃക
X സത്യവാങ്മൂലങ്ങൾ (Affidavits)
80 ജാതി സർട്ടിഫിക്കറ്റിനുള്ള സത്യവാങ്മൂലം
81 വരുമാനം സംബന്ധിച്ച സത്യവാങ്മൂലം